All The Stats You Need To Know About India Vs South Africa Matches<br />ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളിലേറ്റ വൈറ്റ്‌വാഷിന് ദക്ഷിണാഫ്രിക്കയോട് കണക്കു ചോദിക്കാനായിരിക്കും വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം. വരാനിരിക്കുന്ന പരമ്പരയിലെ പ്രധാനപ്പെട്ട നമ്പറുകളിലേക്ക് ഒന്നു കണ്ണോടിക്കാം.<br />#INDvsSA #ViratKohli #QDK
